➡ 4 അക്ഷരമുള്ള മലയാള പദം '
*⃣ ആദ്യ രണ്ടക്ഷരം ചേർന്നാൽ നാം ഭക്ഷണ വേളയിൽ ഉപയോഗിക്കുന്ന ഒരു വാക്ക്
*⃣ ഒന്നും മൂന്നും ചേർന്നാൽ കേരളത്തിലെ ഒരു ഭൂസവിശേഷത
*⃣ ഒന്നും നാലും ചേർന്നാൽ ഒരു ജന്മനക്ഷത്രം
*⃣ നാലും കൂടി ചേർന്നാലോ ഒരു സ്ഥലപ്പേര്
❓❓❓❓❓❓❓❓
അറിയാമെങ്കിൽ പറയൂ

2
pne olaka
Vo bhi acchi tarah sr ata hai
nee venel inbox vaa avide parayam baakki....
kya aata hai?
arya , chemeeen curry and kappa

Answers

2016-03-21T10:22:33+05:30
മതിലകം (1 മതി, 2. മതിൽ, 3. മകം, 4. മതിലകം )
1 5 1
2016-03-21T11:10:12+05:30
Mathilakam...........................................
1 5 1
ath eth sthalam???
angane oru stalamundu