അഞ്ച് അക്ഷരമുള്ള ഒരു ഇംഗ്ലീഷ് വാക്ക്, ആദ്യത്തെ അക്ഷരം ഒഴിവാക്കിയാൽ ഒരു രാജ്യത്തിന്റെ പേരാകും,അവസാനത്തെ മൂന്നക്ഷരം വായിച്ചാൽ ആ വാക്കിന്റെ opposit വാക്കാവും,എന്നാൽ ഈ അഞ്ചക്ഷരമുള്ള ഇംഗ്ലീഷ് വാക്ക് ഏതാണ് ?

2

Answers

2016-03-10T23:59:34+05:30
2016-03-11T13:40:22+05:30