ഒരു പെൺകുട്ടി പൂകടയിൽ പൂവ് വാങ്ങാൻ പോയി അപ്പോൾ കടക്കാരൻ അവളോട് ചോദിച്ചു ഏത് പൂവാണ് വേണ്ടത് എത്ര എണ്ണം വേണം നിന്റെ അച്ഛന്റെ പേരെന്താണ് ഇതിനു മൂന്നിനും കൂടെ ആ കുട്ടി ഒറ്റ ഉത്തരം ആണ് നൽകിയത് എങ്കിൽ ഏതാണ് ആ ഉത്തരം

2

Answers

2016-03-23T19:56:47+05:30
Nalumanipuvu is the answer because nalu is the number of flowers, her father name is mani and flower is joining two=Nalumanipuvu
2 3 2
2016-03-24T19:52:55+05:30
Naalumanipoovu is the answer.
0