ഉത്തരം പറയാമോ ?....നാലക്ഷരമുള്ള ഒരു മലയാള പദം.ഒന്നും രണ്ടും ചേര്‍ന്നാല്‍ നാം മിക്കവാറും പോകുന്ന ഇടം.ഒന്നും മൂന്നും ചേര്‍ന്നാല്‍ ഒരു വസ്‌ത്രം.ഒന്നും നാലും ചേര്‍ന്നാല്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവി.നാലും കൂടി ചേര്‍ന്നാല്‍ ഒരു പച്ചക്കറി.ഉത്തരം പോരട്ടെ !!!!!!!!

1

Answers

2016-04-14T10:13:43+05:30
കടച്ചക്ക (എപ്പോഴും പോകാറുള്ള സ്ഥലം - കട, വസ്ത്രം - കച്ച, വെള്ളത്തിൽ ജീവിക്കുന്ന ജീവി - കക്ക ).
0